Sunday, May 6, 2007

എന്നെക്കുറിച്ച്..

ഞാന്‍ അനു......

ഞാന്‍ ആദ്യമായാണു ബ്ലൊഗില്‍ അംഗ്വത്വമെടുക്കുന്നത്.

എനിക്ക് ധാരാളം എഴുതണമെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ചും നല്ല നല്ല കവിതകളും കഥകളും മറ്റും വായിക്കുമ്പോള്‍. പക്ഷെ എഴുതി തുടങ്ങുമ്പോളാണു മനസ്സിലകുന്നത് ഇതത്ര എളുപ്പമല്ലെന്ന്.

പക്ഷെ എല്ലാവരും ജീവിക്കുന്നതു കുറെ സ്വപ്നങ്ങള്‍ യാഥാര്‍ത്യമാക്കാനണല്ലോ, അതുകൊണ്ട് ഞാനും ഒന്നു ശ്രമിച്ചു നോക്കാമെന്ന് കരുതുന്നു. സത്യം പറഞ്ഞാല്‍ ഈ ലോകത്തു ആരാണല്ലെ സ്വപ്നം കാണാതെ ജീവിക്കുന്നത്?
എല്ലാവര്‍ക്കും ഇഷ്ടമാണ്‍ സ്വപ്നങ്ങള്‍ കാണാന്‍..... അതും നല്ല നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍......

ഇങ്ങനെയൊക്കെയാണൊ എഴുതെണ്ട്ത്.............. എനിക്കറിയില്ല....

എന്തായാലും ഞാനും എഴുതാന്‍ തീരുമാനിച്ചു.............

13 comments:

Kaithamullu said...

തെമ്മാടിക്ക് സ്വാഗതം!
-എന്തായാലും എഴുതാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനി മാറ്റിവയ്ക്കണ്ടാ...
(ആ ഇംഗ്രീസ് തലക്കെട്ടൊന്ന് മയപ്പെടുത്തിക്കൂടെ?)

ബിജുരാജ്‌ said...

സ്വപ്നങളുടെ കൂട്ടുകരന് സ്വാഗതം

Mohanam said...

സ്വാഗതം

അനു said...

ദൈവമേ........ ഇത്ര പെട്ടന്ന് എനിക്ക് മൂന്ന് സ്വാഗതമോ.... എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല..... എല്ലാവര്‍ക്കും നന്ദി ട്ടൊ....

ഇനിയെനിക്കും ധൈര്യമായി എഴുതാം...... എന്നെ ശ്രദ്ധിക്കാനും പ്രൊത്സാഹിപ്പിക്കാനും ആളുകള്‍ ഉണ്ടെല്ലൊ...............

Satheesh said...

സുസ്വാഗതം!

thoufi | തൗഫി said...

ധൈര്യമായി തുടങ്ങൂന്നേ..
ബൂലോഗത്തേക്ക് സ്വാഗതം അനൂ.

തറവാടി said...

അനൂ , സ്വാഗതം,

തന്നിലെ കഴിവിന്‍റ്റേയും കഴിവ് കേടിന്‍ടെയും തിരിച്ചറിവുകള്‍
സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്നു,

ധൈര്യമായി പോന്നോളൂ
:)

അഞ്ചല്‍ക്കാരന്‍ said...

ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.

Kiranz..!! said...

ഹേ..തെമ്മാടീ...സ്വാഗതം..ധൈര്യമായിട്ടങ്ങട് തട്ട്..!

G.MANU said...

Swaagatham......

njangal okke ille ivide..dhairyamayittu ..varanam

അനു said...

എനിക്ക് ഇപ്പോള്‍ നല്ല ധൈര്യമായി.....
എല്ലാവര്‍ക്കും നന്ദി.........

kerals said...

തെമ്മാടിക്കു സ്വാഗതം

Anonymous said...

Lakshmi here: nannayittunduttoo:)